EP 181 Moldova - My Indian Passport Has Created a Big Traffic Block in Romania - Moldova Land Border

6 Views
Published
EP 181 My Indian Passport Has Created a Big Traffic Block in Romania - Moldova Land Border #techtraveleat #travel #europe

I was traveling from Romania to Moldova, as I usually do, and boarded a bus to cross the border. I felt a bit anxious since my visa application for Moldova had been rejected previously. As anticipated, they called me off the bus and escorted me to the immigration office. Would I be allowed to enter Moldova? For a detailed account of what transpired in the immigration office, you can check out the video.

Romania യിൽ നിന്നും അടുത്ത രാജ്യമായ Moldova യിലേക്കായിരുന്നു എന്റെ യാത്ര. ബോർഡർ കടക്കാനായി പതിവുപോലെ ഒരു ബസ്സിൽ കയറി ഞാൻ യാത്രയായി. മുൻപ് ഒരുതവണ Moldova യിലേക്കുള്ള എന്റെ വിസ application reject ചെയ്തിരുന്നതിനാൽ കുറച്ചു പേടിയോടെയായിരുന്നു ഞാൻ അതിർത്തിയിലേക്ക് പോയത്. ഒടുവിൽ പ്രതീക്ഷിച്ചതു പോലെത്തന്നെ സംഭവിച്ചു. എന്നെ മാത്രം ബസ്സിൽ നിന്നും വിളിച്ചിറക്കി അവർ immigration ഓഫീസിലേക്ക് കൊണ്ടുപോയി. എനിക്ക് Moldova യിലേക്ക് കടക്കാൻ സാധിക്കുമോ? Immigration ൽ എന്താണ് സംഭവിച്ചത്? എല്ലാ വിശേഷങ്ങളും വീഡിയോയിൽ കാണാം.

00:00 Intro
04:36 Train Journey to Iasi
16:26 Bus Journey to Chișinău
18:52 Romania - Moldova Border Crossing
20:03 Immigration Experience
25:02 Reached Chișinău
31:13 Dinner
36:23 Christmas in Moldova
40:56 Stage Performance

For business enquiries: admin@techtraveleat.com

**** Follow us on ****
Facebook: https://www.facebook.com/techtraveleat/
Instagram: https://www.instagram.com/techtraveleat/
Twitter: https://twitter.com/techtraveleat
Website: http://www.techtraveleat.com
Category
Moldova
Commenting disabled.