Featured

NEW INFORMATION ABOUT STUDY & JOB MIGRATION IN GERMANY 2021|| MALTA MALAYALAM VLOG|| EXPERT SPEECH

179 Views
Published
#NEW INFORMATION ABOUT STUDY & JOB MIGRATION IN GERMANY 2021|| MALTA MALAYALAM VLOG|| EXPERT SPEECH || SRI.BIJU EDAKKALATHOOR

ജർമ്മനിയുടെ പുതിയ അവസരങ്ങൾ പഠനത്തിനും തൊഴിലവസരങ്ങളുടെയും പുതിയ അറിവ് നമ്മൾക്കായി ശ്രീ ബിജു എടക്കളത്തൂർ (M.D, Connect World)പങ്കുവയ്ക്കുന്നു.
ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രി ,പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ളവർക്കും,മറ്റു വിവിധ പ്രോഗ്രാമുകൾ, സ്റ്റൈപ്പെൻഡ് ഓടുകൂടി പഠിക്കാൻ കഴിയുന്ന ഹൗസ് ബിൽഡിംഗ് എന്ന പേരിൽ അറിയപ്പെടുന്ന വൊക്കേഷണൽ പ്രോഗ്രാമുകൾ, എൻജിനീയറിങ് ,നഴ്സിംഗ് ജോബ് അവസരങ്ങളെകുറിച്ച് വിവരിക്കുന്നു.


അവസരങ്ങളുടെ ഈ ഇൻഫർമേറ്റീവ് വീഡിയോ നമ്മുടെ പ്രിയ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യാൻ മറക്കരുത്.
https://youtu.be/l4c6vdslKic

മാൾട്ടയെക്കുറിച്ച് കൂടുതൽ അപ്ഡേറ്റ് ആയി നമ്മുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാൻ മറക്കരുത്
https://www.facebook.com/DintoThelappillyy/


For any enquiries:-

Connect World
Biju Edakkalathoor (M.D)
+393299147149
biju@connect-world.in
www.connect-world.in
Category
Poland
Commenting disabled.